FIFA WORLD CUP 2018 | നൂറാം ഗോള്‍ ഇത്തവണ മെസ്സിയുടെ വക | OneIndia Malayalam
2018-06-26 379 Dailymotion
ഇന്ന് എവര്‍ ബനേഗയുടെ പാസില്‍ നിന്ന് മെസ്സി അടിച്ചത് റഷ്യന്‍ ലോകകപ്പിലെ നൂറാം ഗോള്‍ ആയിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോകകപ്പില്‍ നൂറാം ഗോള്‍ ബാഴ്സലോണയില്‍ കളിക്കുന്ന താരം തന്നെ നേടുന്നത്.